ആമ്പല്ലൂർ: പുതുക്കാട് അശോക റോഡില്‍ തെക്കുംപുറം കൊച്ചുവറീത് (98) നിര്യാതനായി. ഭാര്യ: പരേതയായ ഏല്യക്കുട്ടി. മക്കള്‍: മേഴ്സി, കുമാരി, ആനി, ജാന്‍സി, ലിന്‍സി, പരേതനായ പോള്‍സണ്‍. മരുമക്കള്‍: അഗസ്റ്റിന്, ഡേവീസ്, വര്‍ഗീസ്, ഫ്രാന്‍സിസ്, ബൈജു. സംസ്കാരം ബുധനാഴ്ച 9.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.