തൃപ്രയാർ: വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിനു തെക്ക് താമസിക്കുന്ന കാരയിൽ ചന്ദ്രൻ (77) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: രഞ്ജിത്ത്, രശ്മി. മരുമക്കൾ: സിൻജോ, ദിവ്യ. സംസ്കാരം ബുധനാഴ്ച രാത്രി എട്ടരക്ക് വീട്ടുവളപ്പിൽ.