ഇരിങ്ങാലക്കുട: കൊമ്പൻ നെല്ലിശ്ശേരി കെ.കെ. ജോണി (82) നിര്യാതനായി. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് റിട്ട. സൂപ്രണ്ടാണ്. ഭാര്യ: സി.ടി. ലില്ലി (റിട്ട. അധ്യാപിക). മക്കൾ: ഡോ. ജോസഫ് ലിജോ (മാക്സിലോ ഫേഷ്യൽ സർജൻ, പ്രസിഡന്റ് ട്രാൻഡ് കോഓപ്പറേറ്റിവ് സൊസൈറ്റി, ഇരിങ്ങാലക്കുട), തോമസ് ലിജോ (സെയ്ലർ), ആന്റോ ലിജോ (സെയ്ലർ). മരുമക്കൾ: ഡിക്സി തോമസ്, ആൻ സോണിയ മാളിയേക്കൽ. സംസ്കാരം പിന്നീട്.