വാടാനപ്പള്ളി: ഫറൂഖ് നഗറിൽ താമസിക്കുന്ന കറപ്പംവീട്ടിൽ മുഹമ്മദാലി (75) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സുധീർ, സജീർ, ഷെഫീർ. മരുമക്കൾ: സീന, റിസ്ന, ജെസ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് വാടാനപ്പള്ളി തെക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.