മേപ്പയൂർ: ചെറുവണ്ണൂർ കണ്ടീത്താഴ പരേതനായ വേട്ടാറേമ്മൽ ഇബ്രാഹീമിന്റെ ഭാര്യ കദീശ (85) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, മുഹമ്മദലി സഖാഫി. മരുമക്കൾ: ഫാത്തിമ (പാലച്ചുവട്), ആയിഷ.