കായക്കൊടി: കൂട്ടൂരിലെ കൊയിലോത്ത്കണ്ടി മൂസ (65) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: മുംതാസ്, മുബീന, ഷാഫി (ബഹ്റൈൻ). മരുമക്കൾ: റിയാസ് (കുണ്ടുതോട്), ഇസ്ഹാഖ് (വേളം).