ഉള്ള്യേരി: കക്കഞ്ചേരി മനാട് കൂടത്തിങ്കൽ (പവിത്രം) ബാലൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സലീഷ്, രതീഷ്. മരുമക്കൾ: നിജിഷ, ഭാവന. സഹോദരങ്ങൾ :ചന്ദ്രൻ, ജാനു, ദേവി, സരോജിനി, പരേതയായ ശോഭ. സഞ്ചയനം ഞായറാഴ്ച.