തടമ്പാട്ടുതാഴം: മേടപറമ്പിൽ ഹസ്സൻകോയ (68) നിര്യാതനായി. ഭാര്യ : സുബൈദ. മക്കൾ: റംഷി ഹസ്സൻ, തംലിഖാൻ, റാഷിദ്, ഫാത്തിമ , സിദ്ദീഖ്. മരുമക്കൾ: സീനത്ത്, ഫസ്ന, ഹസ്ന, തൻസിഹ. ജനാസ നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് കണ്ണാടിക്കൽ ജുമാ മസ്ജിദിലും 10 മണിക്ക് കണ്ണംപറമ്പ് ജുമാമസ്ജിദിലും.