മേപ്പയൂർ: തട്ടാറമ്പത്ത് നാരായണൻ നായർ (90) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ കണാരൻ നായർ, കൃഷ്ണൻ നായർ, ഗോപാലൻ നായർ, അമ്മാളു അമ്മ.