മാവൂർ: മുൻ ഗ്രാസിം ജീവനക്കാരൻ മാവൂർ മേച്ചേരിക്കുന്ന് പള്ളത്തുംപാലി പിറുങ്ങൻ (79) നിര്യാതനായി. ഭാര്യ: പരേതയായ പഴുക്ക. മക്കൾ: ബാലൻ, കൃഷ്ണൻ (മിൽമ), നാരായണൻ (മാവൂർ ജി.എം.യു.പി സ്കൂൾ അധ്യാപകൻ), രാധ, പരേതയായ ദേവകി. മരുമക്കൾ: രശ്മി (കാക്കൂർ), സിന്ധു (ഫാറൂഖ് കോളജ്).