കോഴിക്കോട്: മോഡേൺ മഹഫിൽ വീട്ടിൽ താമസിക്കുന്ന അബ്ദുൽ വഹാബ് (76) നിര്യാതനായി. വയനാട് ചെമ്പ്ര എസ്റ്റേറ്റ്, എൽസ്റ്റൺ എസ്റ്റേറ്റിൽ ദീർഘകാലം ടീ ഫാക്ടറി ഓഫിസറായിരുന്നു. ഭാര്യ: മെഹറുന്നിസ. മക്കൾ: വഹിത, സവിത. മരുമക്കൾ: നാസിർ ഹുസൈൻ (റിയാദ്- സൗദി അറേബിയ), ഫയിസ് അഹമ്മദ് (റിയാദ്).