നടുവണ്ണൂർ: തിരുവോട് വടക്കയിൽ മീത്തൽ തങ്കമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സരസ്വതി, ഭവാനി, മണി, ദാമോദരൻ, രാജു, സുധാകരൻ, വത്സ, പരേതരായ ഗോവിന്ദൻ, ബാലകൃഷ്ണൻ. മരുമക്കൾ: ലീല, സിന്ധു, ബാലകൃഷ്ണൻ, രാജീവൻ, സ്മിത, രേഖ, ഷീന, സുനന്ദ, അശോകൻ. സഞ്ചയനം വെള്ളിയാഴ്ച.