നന്മണ്ട: നാഷനൽ സ്കൂളിനു സമീപം പാലാപ്പറമ്പിൽ പരേതനായ ബീരാൻ കുട്ടിയുടെ ഭാര്യ അലീമ ഉമ്മ (85) നിര്യാതയായി. മക്കൾ: സൈനബ, സുലൈഖ, സൗജത്ത്, നസീറ, പരേതനായ കോയ. മരുമക്കൾ: റുഖിയ (നന്മണ്ട), അബ്ദുറഹിമാൻ (എകരൂൽ), മുഹമ്മദലി (കിനാലൂർ), ബഷീർ (കപ്പുറം), പരേതനായ ഉസ്സയിൻ.