വടകര: ഏറാമല പരേതനായ തൈവെച്ചപറമ്പത്ത് കൃഷ്ണന്റെ ഭാര്യ നാരായണി (88) നിര്യാതയായി. മക്കൾ: വിജയൻ (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്), പ്രേമ, വിലാസിനി, വിമല. മരുമക്കൾ: കുമാരൻ, ചന്ദ്രൻ (കുരിക്കിലാട്), കുമാരൻ (കുന്നുമ്മക്കര).