പെരുമണ്ണ: അറത്തിൽപറമ്പ് കാളപൂട്ട് കണ്ടത്തിന് സമീപം മേലെ പുതിയോട്ടിൽ സൈനബ (68) നിര്യാതയായി. ഭർത്താവ്: അബ്ദുറഹ്മാൻ. മക്കൾ: ജയ്സൽ ബാബു, സഹജാസ്, ഫാസില, ദനൂന. മരുമക്കൾ: കബീർ, ജാഫർ, യാസീന, ഹർഷിദ. മയ്യിത്ത് നമസ്കാരം മൂന്നു മണിക്ക് അറത്തിൽ പറമ്പ് ഇമാം ഷാഫി മസ്ജിദിൽ.