നരിക്കുനി: പാറന്നൂർ പുറായിൽ പരേതനായ കുട്ടിഹസ്സന്റെ ഭാര്യ പാത്തുമ്മ (73) നിര്യാതയായി. മക്കൾ: മുസ്തഫ (റിയാദ്), ആയിഷ, സഫിയ, സുബൈദ, സാബിറ, ഹസീന. മരുമക്കൾ: സാബിറ, അബ്ദുൽ ഖാദർ, അബ്ദുൽ ഹമീദ് (അത്തോളി), അബ്ദുറസാഖ് (മച്ചക്കുളം, അഷ്റഫ് (പൈമ്പാലുശ്ശേരി, അബ്ദുറഷീദ് (വെള്ളിമാടുകുന്ന്). സഹോദരങ്ങൾ: പരേതനായ അഹമ്മദ് കോയ, ഉസ്മാൻ (പുൽപള്ളി), അബ്ദുറഹ്മാൻ (പുല്ലാളൂർ), കദീജക്കുട്ടി (മച്ചക്കുളം), ആയിഷ (ചീരാൽ), ആമിന (ബത്തേരി), മറിയ (ചീരാൽ), സുലൈഖ (കൊളത്തറ), റംല (കിഴക്കോത്ത്).