നെല്ലിക്കോട്: മഠത്തിൽമുക്ക് വെങ്ങളത്ത് മധുസൂദനൻ (60) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: ധന്യ (പി.ഡബ്ല്യു.ഡി), ദിവ്യ (ആരോഗ്യ വകുപ്പ്). മരുമക്കൾ: രാഹുൽ, അജിൽ. സഹോദരങ്ങൾ: പ്രകാശൻ, ശിവദാസൻ, ബിന്ദുകുമാർ, തങ്കമണി. സംസ്കാരം ബുധനാഴ്ച 12 മണിക്ക് പുതിയപാലം ശ്മശാനത്തിൽ.