പന്തീരാങ്കാവ്: റിട്ട ആരോഗ്യ വകുപ്പ് ജീവനക്കാരൻ നാരങ്ങാളി വേലായുധൻ നായർ (87) നിര്യാതനായി. ഭാര്യ: കെ. ദേവി. മക്കൾ: എൻ. ഷാജി ( ടാഗോർ കോളജ്, ആഴ്ചവട്ടം). ഷൈനി, ജിജി. മരുമക്കൾ: പി.ജി. സിന, രാമനുണ്ണി (ഒലിപ്രം കടവ്), മുരളീധരൻ (ചെറുവണ്ണൂർ). സഞ്ചയനം ശനിയാഴ്ച.