അരിക്കുളം: കണ്ണമ്പത്ത്ചിറയിൽ കല്യാണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കടുങ്ങോൻ. മക്കൾ: രാജൻ, വിനോദൻ, സത്യൻ, പരേതരായ ബാബു, സുനി. മരുമക്കൾ: ബാലൻ, രതി, വിജി, അഭിനി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ചിരുത, ചാത്തു, കുഞ്ഞിക്കണാരൻ, ബാലൻ, പരേതരായ ചോയിച്ചി, നാരായണി.