ബാലുശ്ശേരി: പരേതനായ കടുങ്ങമ്പാലത്ത് ചങ്ങരോട്ടിയുടെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ബാലൻ (പേരാമ്പ്ര), സരോജിനി, ചന്ദ്രിക. മരുമക്കൾ: ബാബു (ഓട്ടോ ഡ്രൈവർ), ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച.