മണ്ണാർക്കാട്: കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ ടി.എം. അബ്ദുൽ ജബ്ബാർ മാസ്റ്റർ (78) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ജുവൈരിയ (അധ്യാപിക, കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂർ), ജാബിർ, ജുമൈല, ജുനൈന. മരുമക്കൾ: അഡ്വ. അഷറഫ്, ഷബീറ, ഹമീദ്, ഇല്യാസ്.