തച്ചമ്പാറ: മുതുകുറുശ്ശി പരേതനായ കോഴിത്തൊടി ചാത്തു നായരുടെ മകൻ പടിയൻകുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (കുഞ്ഞൻ നായർ -83) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.