കുലശേഖരം: ചെരുപ്പാലൂർ ഇട്ടക വേലി വടക്കേകോണം പുണർതത്തിൽ എം. കേശവൻ നായർ(58 -സതീഷ്, ആധാരം എഴുത്ത് - തിരുവട്ടാർ) നിര്യാതനായി. ഭാര്യ: രമ. മക്കൾ: പൂജ, ഗോകുൽ. മരുമകൻ: നിതീഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.