നെടുമങ്ങാട്: പൂവത്തൂർ പത്മവിലാസത്തിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ജെ. പത്മകുമാരിഅമ്മ(83) നിര്യാതയായി. മക്കൾ: പുഷ്കലാംബിക, ജയകുമാർ, അനിൽകുമാർ, സുനിൽകുമാർ, അജിത്കുമാർ. മരുമക്കൾ: സുകുമാരൻനായർ, താരാജയകുമാർ, ഷീബ, ജെസി, ഷീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.