പുലാപ്പറ്റ: മാതംവീട്ടിൽ മുഹമ്മദ് അലീഷ (41) നിര്യാതനായി. മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഉമ്മനഴി മസ്ജിദുൽ ഹുദ മഹല്ല് കമ്മിറ്റി അംഗമാണ്. പിതാവ്: അബ്ദുൽ ജബ്ബാർ. മാതാവ്: നൂർജഹാൻ. ഭാര്യ: ഷാഹിദ. മക്കൾ: ഷാന ഫാത്തിമ, ഷാദിൽ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ബേനസീർ, യാസർ അറഫാത്ത്, നൗഷാദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നരിയപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.