ആലത്തൂർ: ചിറ്റിലഞ്ചേരി ചെറിയ കോഴിപ്പാടം കളത്തിൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി (98) നിര്യാതയായി. മക്കൾ: ഉണ്ണി, കമലം, വിശാലാക്ഷി, ദേവൻ, പാർവതി, പരേതയായ ദേവകി. മരുമക്കൾ: യശോദ, രാജപ്പൻ, സരസ്വതി, ബാലചന്ദ്രൻ, പരേതരായ വേലായുധൻ, നാരായണൻ.