ഒറ്റപ്പാലം: തോട്ടക്കര അനുഗ്രഹയിൽ കോഴിപ്പുറത്ത് അഡ്വ. കെ.പി. ഗോപിനാഥ മേനോന്റെ ഭാര്യ ലക്ഷ്മി (74) നിര്യാതയായി. മക്കൾ: രോഹിണി (കാനഡ), രമേഷ് (അബൂദബി). മരുമക്കൾ: ഉദയശങ്കർ (കാനഡ), രശ്മി (ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.