വെള്ളറട: ആലത്തൂര്‍ ഇമ്മാനുവേല്‍ പ്രാർഥനാലയത്തില്‍ പരേതനായ ശിംശോന് പ്രസംഗിയാരുടെ മകന് ഇമ്മാനുവേല്‍ (54) നിര്യാതനായി. ഭാര്യ: സിന്ധു. മക്കള്‍. ഗോഡ്സന്, റിയ.