പത്തിരിപ്പാല: ലക്കിടി മിത്രാനന്ദപുരം ഐരുമനപ്പടി മുണ്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെള്ളി. മക്കൾ: അമ്മിണി, ബാലൻ (ലക്കിടി പേരൂർ പഞ്ചായത്ത് അംഗം), വത്സല. മരുമക്കൾ: ശിവശങ്കരൻ, രജിത.