വെള്ളറട: പാലിയോട് കുളക്കോട്ട് കോണംവീട്ടില് എ. യോഹന്നാന് (62) നിര്യാതനായി. ഭാര്യ: സുലോചനഭായ്. മക്കള്‍: വിനീഷ്, വിജിമോള്‍. മരുമകന്: പ്രജീഷ്. പ്രാര്‍ഥന വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.