കല്ലറ: പാട്ടറ പച്ചയില്‍ വീട്ടില്‍ ശിവദാസന്റെ ഭാര്യ ലില്ലി (64) നിര്യാതയായി. മക്കള്‍: ശിവപ്രസാദ്, ശിവകുമാര്‍, ശിവലാല്‍ (മൂവരും ബഹ്റൈൻ). മരുമക്കള്‍. ശ്രീജ, ആതിര, ജിജോമോള്‍. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.