പത്തിരിപ്പാല: ഏലംകുളം തേലെക്കാട്ട് ചന്ദ്രമതിയമ്മ (81) ലക്കിടി നന്ദനത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ശ്രീവത്സൻ (റിട്ട. പ്രിൻസിപ്പൽ, ചിറ്റൂർ ടി.ടി.ഐ), മോഹനശങ്കർ (എ.യു.പി.എസ് പാലത്തോൾ), ഉഷദേവി, ഗോപിനാഥൻ (എൽ.ഐ.സി). മരുമക്കൾ: സുജാത (എ.യു.പി.എസ് കേരളശേരി), ജയശ്രീ, രവീന്ദ്രനാഥൻ, ബിന്ദു.