ഊരൂട്ടമ്പലം: പിരിയാകോട് പത്മവിലാസത്തില്‍ ഓമനഅമ്മ(65) നിര്യാതയായി. മകള്‍: സന്ധ്യാറാണി. മരുമകന്: രാജേഷ്കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.