കണ്ണാന്തുറ: വയർലസ് സ്റ്റേഷന് സമീപം ബേബി നിവാസിൽ പത്രോസ് (85) നിര്യാതനായി. ഭാര്യ: മേബിൾ പത്രോസ്. മക്കൾ: ജോർജ്, ജോസഫ്, ബേബി, മേരി, ഷേർളി മരുമക്കൾ: സൂസി ജോർജ്, മഞ്ജു, ഡേവിഡ് ജസ്റ്റിസ്, അനിൽ പീറ്റർ, ക്ലീറ്റസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.