വട്ടപ്പാറ: കൊഞ്ചിറ നരിക്കൽ റോഡരികത്തുവീട്ടിൽ എസ്. ഗോപി (53) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ശ്രീജ, ശ്രീന. മരുമക്കൾ: വിനോദ്, മണികണ്ഠൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.