പട്ടാമ്പി: വിളയൂർ പാലൊളികുളമ്പ് കളക്കണ്ടത്തിൽ പള്ളിയാൽതൊടി സൈതലവിയുടെ (കുഞ്ഞാപ്പ) ഭാര്യ സൈനബത്ത് സുഹറ (64) നിര്യാതയായി. മക്കൾ: നിസാർ മുഹമ്മദ് (ഒ.ഐ.സി.സി ഇൻകാസ് പാലക്കാട് ജില്ല സെക്രട്ടറി), മുഹമ്മദ് ഇക്ബാൽ, അഹമ്മദ് അനൂബ്, ഫാതിമത്തുൽ അജീഷ. മരുമക്കൾ: നസീറ, റഹ്മത്ത്, തസ്നി, മുഹമ്മദ് ബഷീർ.