വെഞ്ഞാറമൂട്: ഇളമ്പ പനവിള വീട്ടില്‍ അയ്യപ്പക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ: ഗിരിജാ ദേവി. മക്കള്‍: ദിവ്യ, ദിനേശ്. മരുമക്കള്‍. ബൈജു കോട്ടക്കുഴി, രഞ്ജിനി. സഞ്ചയനം. ശനിയാഴ്ച എട്ടിന്.