വെഞ്ഞാറമൂട്: ആലിയാട് ചന്നൂര്‍ ആശാ ഭവനില്‍ സുശീലാമ്മ (68) നിര്യാതയായി. മക്കള്‍: അനില്‍ കുമാര്‍, ആശ. സഞ്ചയനം ശനിയാഴ്ച 8.30ന്.