വട്ടപ്പാറ: കുടപ്പനക്കുന്ന് ആലുവിള ബിന്ദു ഭവനിൽ എ. വേലായുധൻ നാടാരുടെ ഭാര്യ ലക്ഷ്മിക്കുട്ടി (73) നിര്യാതയായി. മക്കൾ: ശോഭന, ബിജുകുമാർ (കുട്ടൻ), ബിന്ദുമോൾ. മരുമക്കൾ: ക്രിസ്തുരാജ്, ഉദയകുമാരി, ജോർജ്. പ്രാർഥന വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.