നെടുമങ്ങാട്: പത്താംകല്ല് അമ്പനാട് എ.എം.കെ നഗറിൽ ദാറുൽ ഹുദാ ഹൗസിൽ പരേതനായ ഇസ്മായിൽ പിള്ളയുടെ ഭാര്യ ആമിന ഉമ്മാൾ (72) നിര്യാതയായി. മക്കൾ: അബ്ദുൽ സലീം, സബീന ബീവി, ഐഷത്ത് ബീവി, അൻസർ മൗലവി (ദാറുൽ ഉലൂം അൽ റഷീദിയ അറബിക് മദ്റസ തൊളിക്കോട്). മരുമക്കൾ: ഷാജഹാൻ, നസീമ ബീവി, നാസർ, ജുമൈല ബീവി.