ചേരപ്പള്ളി: കിഴക്കുംകര പുത്തൻവീട്ടിൽ സി. കാർത്ത്യായനി (92) നിര്യാതയായി. മക്കൾ: കമലമ്മ, പ്രഭാകരൻ, ദിവാകരൻ (റിട്ട. ആര്യനാട് സർവിസ് സഹകരണ ബാങ്ക്), രവീന്ദ്രൻ, ആനന്ദേശ്വരി, ശിവപ്രസാദ് (പറണ്ടോട് വലിയകലുങ്ക് ഗവ. യു.പി.എസ്). മരുമക്കൾ: പരേതനായ അച്യുതൻ നാടാർ, രാധ, സരോജം, സുജാത (അംഗൻവാടി ടീച്ചർ, പറണ്ടോട്), ബാബു, ദീപ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.