ചാവക്കാട്: ബ്ലാങ്ങാട് സിദ്ദീഖ് പള്ളിക്ക് പടിഞ്ഞാറ് വലിയകത്ത് ചുണ്ണാട്ട് (നേട്യൻ പറമ്പൻ) ഹംസക്കുട്ടി (80) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സാബിറ, അബ്ദുറഹ്മാൻ, ജാസ്മിൻ, ഷംസുദ്ദീൻ, സുധീർ, ഫൈസൽ, ജലീൽ (മൂവരും ദുബൈ). മരുമക്കൾ: ഷമീമ, റാബിയ, ഷമീന.