തൃപ്രയാർ: വലപ്പാട് ബീച്ച് ചിത്ര ഓഡിറ്റോറിയത്തിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആരിപ്പിന്നി ദാമോദരന്റെ (രാമു) ഭാര്യ ചക്കി (71) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ചന്ദ്രിക, അംബിക, മല്ലിക, വിമല, കനക, മണികണ്ഠൻ, സുരേഷ്. മരുമക്കൾ: വത്സല, ബാലൻ, സോമൻ, ബാബു, ചന്ദ്രൻ, പ്രമോദ്, സിജി (വലപ്പാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് അംഗം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.