ഗുരുവായൂർ: ചൊവ്വല്ലൂർപടി ബി ബ്ലോക്ക് മദ്റസക്ക് സമീപം വലിയകത്ത് അടിമക്കുട്ടി (അടിമുട്ടി-97) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മജീദ്, അബൂബക്കർ, മുഹമ്മദ്, ലത്തീഫ്, ശരീഫ, നസീബ, ഷാജിത, ഷൈല. മരുമക്കൾ: മുസ്തഫ, ഷാഹുൽ, കമറുദ്ദീൻ, അഫ്സൽ, സൈനബ, സാബിറ, സാബിറ, സെമിത.