എരുമപ്പെട്ടി: തിരുഹൃദയ ഫൊറോന പള്ളിയിലെ മുൻ കപ്യാർ പാറപ്പുറം തൈക്കാടൻ വീട്ടിൽ പരേതനായ അന്തോണിയുടെ ഭാര്യ ഏല്യ (98) നിര്യാതയായി. മക്കൾ: തങ്കമ്മ, വിൻസെന്റ്, ജോണി, ഓമന, ജോസ്, എൽസി, പരേതരായ ദേവസി, വർഗീസ്. മരുമക്കൾ: റോസി, ഓമന, ആലീസ്, ഔസേഫ്, ലിസി, ജോർജ്, പരേതനായ ലൂയിസ്.