പട്ടാമ്പി: വിളയൂർ കുപ്പൂത്ത് മഞ്ഞളാംകുഴി മഹല്ലിൽ പരേതനായ ചലമ്പാടൻ മൊയ്തീന്റെ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: സൈനബ, സുബൈദ, അലി, ആമിന, ഹസൈനാർ, റഷീദ്, മൊയ്തീൻ കുട്ടി (മുസ്ലിം യൂത്ത് ലീഗ് വിളയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്). മരുമക്കൾ: സൈദലവി, ഇബ്രാഹീം, ഷക്കീല, യഹ്ഖൂബ്, നാസിലി, ഹബീബ, റംല.