ഗുരുവായൂര്‍: കൂനംമൂച്ചി തലക്കോട്ടുകര അന്തോണിയുടെ ഭാര്യ കൊച്ചുമറിയം (83) നിര്യാതയായി. മക്കള്‍: ജോയ്, റോസി, ഗ്രേസി, ജോഷി. മരുമക്കള്‍: റീന, ഡേവിസ്, ജിന്‍സി, പരേതനായ ജോസഫ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൂനംമൂച്ചി സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയില്‍.