ചാവക്കാട്: ഒരുമനയൂർ കരുവാരകുണ്ട് പരേതനായ കാട്ടത്തറക്കൽ അബ്ദുല്ലയുടെ മകൻ കുഞ്ഞഹമ്മു (86) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സുധീർ, സുനീർ, സുഹൈർ, ജസ്നി, മുജീബ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തേക്കേത്തലക്കൽ പള്ളി ഖബർസ്ഥാനിൽ.