ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിന് വടക്ക് ഐ.എൻ.എൽ നേതാവ് സി. ഖാദറിന്റെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: റഹ്മത്ത്, ഫൈസൽ, ബേനസീർ, തസ്നീം (പൂവി), പരേതനായ മെഹറലി. മരുമക്കൾ: സഗീർ, കബീർ, സാദിഖ്, ഫസീല.