മരിയാപുരം: തോട്ടപടി ഓർചാട്ഡിനെ വില്ലയിൽ വീട്ടുനമ്പർ 33ൽ താമസിക്കുന്ന കാട്ടൂക്കാരൻ വറീതിന്റെ മകൻ ആന്റണി (72) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: അബി (ബംഗളൂരു), ദീപ. മരുമകൾ: നിവേദ്യ (ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മരിയാപുരം സെൻറ് ജോൺ ബോസ്കോ പള്ളി സെമിത്തേരിയിൽ.